Category: Exclusives

Zakat Knowledge Programme

നിശ്ചിത ധനം നിർണ്ണിതമായ അളവിൽ കൈവശമുള്ള ഓരോ വ്യക്തിക്കും സ്വന്തമായി ബാധ്യതയുള്ള ആരാധനാ കർമ്മമാണ്സ കാത്ത്. അതിൻ്റെ കണക്കുകൾ, അവകാശികൾ, വിതരണ രീതി എന്നിവയിലുള്ള അജ്ഞത കൊണ്ട് സകാത്ത് നൽകേണ്ട പലരും അതിനെ കുറിച്ച് ആലോചിക്കാതെ പോകുന്നു. ഈ വർഷം റമദാനിൻ്റെ…

ശുപാർശകനും മധ്യവർത്തിയും

പ്രവാചകർ അല്ലാഹുവിലേക്കുള്ള നമ്മുടെ മാധ്യമമാണ്. പ്രവാചകരോടൊപ്പം കൂടിയാലേ അല്ലാഹുവിലേക്ക് അടുക്കാൻ കഴിയൂ. പ്രവാചകന് ശേഷമുള്ള പണ്ഡിതരും നമുക്ക് ശുപാർശകരും അദ്ദേഹത്തിലേക്കുള്ള മാധ്യമവുമാണ്. പ്രഭാഷണം: ഇസ്മായിൽ ടി.

തൈമിയ്യൻ സന്ദർഭം: ഭാഗം ഒന്ന്

രാഷ്ട്രീയം, നിയമം, സമുദായം എന്നിവ ഇസ്‌ലാമിക ചിന്തയില്‍: തൈമിയ്യന്‍ സന്ദര്‍ഭം മുഖവുര ഉലമാക്കളുടെ വ്യത്യസ്തവും, പലപ്പോഴും പരസ്പരം പോരടിക്കുന്നതുമായ നിലപാടുകളിലേക്കും അത്തരം ചരിത്രത്തിലേക്കും സമകാലിക സംഭവങ്ങളിലേക്കും വിരൽചൂണ്ടിക്കൊണ്ടാണ് ഈ പുസ്തകം മുന്നോട്ടു പോവുന്നത്. ജനങ്ങളുടെ/ വിശ്വാസി സമൂഹത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ച്  മുന്നിൽ…

തൈമിയ്യന്‍ സന്ദര്‍ഭം: വായനക്ക് മുമ്പ്

ഇസ്ലാമിക രാഷ്ട്രീയ ചിന്തയെ കുറിച്ചുളള പൊതു വർത്തമാനങ്ങൾ ക്ലാസിക്കൽ കാലഘട്ടത്തിൽ അവസാനിക്കുന്നവയാണ്.  ഇബ്നു തൈമിയ്യക്കും വളരെ മുമ്പ്, ഇമാം ഗസ്സാലിയെ പോലുളളവർ വിശദീകരിച്ച രാഷ്ട്രീയ മാതൃകകൾക്കപ്പുറം സുന്നീ ലോകത്ത് മറ്റൊരു വീക്ഷണവും ഉയർന്നുവന്നതായ് അധികം പഠനങ്ങളില്ല.  ഖിലാഫത്തിനെ പുനർ നിർവ്വചിച്ചു കൊണ്ട്…

സുറിയാനി ക്രൈസ്തവരും മുസ്ലിംകളും

സിറിയാക് ക്രൈസ്തവരുമായ് മുസ്ലിംകൾക്കുള്ള ചരിത്രപരമായ ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ യാക്കോബായ-ഓർത്തഡോക്സ് തർക്കത്തിൽ നമ്മൾ സ്വീകരിക്കേണ്ട നിലപാട് വ്യക്തമാക്കുന്നു.

മസ്ജിദുകളോടുള്ള സ്നേഹം

അല്ലാഹുവിൻ്റെ പരിശുദ്ധ ഭവനങ്ങളോട് വിശ്വാസികൾക്ക് ഉണ്ടാകേണ്ട ബന്ധം ഖുർആനിൻ്റെയും ചരിത്രത്തിൻ്റെയും വെളിച്ചത്തിൽ ഓർമ്മപ്പെടുത്തുന്ന സംസാരം

Your continued support breathes life into our mission of spreading the teachings of the holy Qur'an.