നിശ്ചിത ധനം നിർണ്ണിതമായ അളവിൽ കൈവശമുള്ള ഓരോ വ്യക്തിക്കും സ്വന്തമായി ബാധ്യതയുള്ള ആരാധനാ കർമ്മമാണ്സ കാത്ത്. അതിൻ്റെ കണക്കുകൾ, അവകാശികൾ, വിതരണ രീതി എന്നിവയിലുള്ള അജ്ഞത കൊണ്ട് സകാത്ത് നൽകേണ്ട പലരും അതിനെ കുറിച്ച് ആലോചിക്കാതെ പോകുന്നു.
ഈ വർഷം റമദാനിൻ്റെ മുന്നോടിയായി ഞങ്ങൾ Zakat Knowledge Programme 2021 സംഘടിപ്പിക്കുന്നു. സകാത്തിൻ്റെ വിശദാംശങ്ങൾ സംക്ഷിപ്തമായി വിവരിക്കുന്ന പോഡ്കാസ്റ്റ് സീരീസ്, സകാത്ത് കൈപുസ്തകം, പൊതു ക്ലാസുകൾ, സംഘടിത സകാത്ത് സംരംഭങ്ങളുടെ ശരിയായ മാതൃകകളെ പരിചയപ്പെടുത്തൽ എന്നിവയാണ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
Zakat Primer
Zakat Calculator
Podcasts on Zakat
- Zakat Knowledge Programme
- Fiqh of Zakat
- Zakat in Shafi School (Part 5)
- Zakat in Shafi School (Part 4)
- Zakat in Shafi School (Part 3)