അറിവിൻ്റെ പൊരുൾ തേടി മൂസ(അ)യോടൊപ്പം (Part-2)
ഇസ്രായീല്യരിലെ പ്രവാചകനായ മൂസാ (عليه الصلاة والسلام) ഒരിക്കല്‍ ജനങ്ങളെ ഉപദേശിച്ചുകൊണ്ടിരിക്കെ, ഒരാള്‍ അദ്ദേഹത്തോടു ഇങ്ങിനെ ചോദിക്കുകയുണ്ടായി: ‘താങ്കളേക്കാള്‍ അറിവുള്ള മറ്റു വല്ലവരെയും താങ്കള്‍ക്കറിയാമോ?’ അദ്ദേഹം പറഞ്ഞു: ‘ഇല്ല’ . എന്നാൽ അല്ലാഹു മൂസാക്ക് വഹ്യ് നൽകി: ‘ഉണ്ട് – എന്റെ…