Explanation of Surah al Baqarah (285-286) in Malayalam by Ismail T. ★★★തിരുത്ത്: മുആദ് (റ) വിനെ ഉദ്ധരിച്ച് ഇമാം ത്വബരി പറഞ്ഞത്, അദ്ദേഹം – അതായത് മുആദ് (റ) – സൂറഃ അൽ-ബഖറയുടെ അവസാന ആയത്ത് ഓതിയാൽ അമീൻ എന്നു പറയാറുണ്ടായിരുന്നു എന്നാണ്. ക്ലാസിൽ അത് പ്രവാചകനിലേക്ക് ബന്ധപ്പെടുത്തി പറഞ്ഞത് പ്രസ്തുത ഉദ്ധരണി ഹദീസാണെന്ന് തെറ്റിദ്ധരിച്ച് സംഭവിച്ച അബദ്ധമാണ്.
Podcast: Play in new window | Download