Explanation of Surah al Baqarah (37-41) in Malayalam. ***An Important correction:
TaNaKh അഥവാ Hebrew Bible ലെ പുസ്തകങ്ങൾ 24 ആണ്, 28 അല്ല.

എൻ്റെ കയ്യിലുള്ള ബൈബിളിൽ 28 പുസ്തകങ്ങൾ ഉണ്ട്. അത് നോക്കിയാണ് ഞാൻ പറഞ്ഞിരുന്നത്.

എന്നാൽ ആധികാരികമായ Sources 24 പുസ്തകങ്ങൾ എന്നാണ് പറയുന്നത്. അതിനെ ഭാഗിച്ചിരിക്കുന്നത് ഇങ്ങിനെയാണ്:
★Torah യിൽ 5 ★Nevi’im ൽ 8(ചില ബൈബിളിൽ “സാമുവേൽ” എന്ന പുസ്തകവും “രാജാക്കന്മാർ” എന്ന പുസ്തകവും രണ്ടായി ഭാഗിച്ചിരിക്കുന്നു. 1 Kings & 2 Kings; 1 Samuel & 2 Samuel എന്നിങ്ങനെ. അതാണ് ഞാൻ 10 എന്ന് പറഞ്ഞതിൻ്റെ കാരണം. എൻ്റെ കയ്യിലുള്ള ഹീബ്രു ബൈബിളിൽ അങ്ങിനെയാണ് കൊടുത്തത്). ★Ketuvim ൽ 11
(ചിലതിൽ “Ezra and Nehemiah” എന്ന പുസ്തകത്തെ Ezra എന്നും Nehemiah എന്നും രണ്ടായി ഭാഗിച്ചിരിക്കുന്നു. Chronicles എന്ന പുസ്തകത്തെ 1 Chronicles എന്നും 2 Chronicles എന്നും ഭാഗിച്ചിരിക്കുന്നു. അതാണ് ഞാൻ 13 എന്ന് പറഞ്ഞതിൻ്റെ കാരണം)

Your continued support breathes life into our mission of spreading the teachings of the holy Qur'an.